ഇടയാറന്മുള : കൊങ്ങളത്ത് കിഴക്കുംകര പരേതനായ സത്യവ്രതന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ശോഭന, പരേതയായ ഉഷ, സന്തോഷ്. മരുമക്കൾ : വിജയൻ, പരേതനായ ആശ, ഗിരിജ.