09-sob-m-krishnan
എം.കൃഷ്ണൻ

കവിയൂർ : റിട്ട. സെയിൽസ് ടാക്‌സ് ഒാ​ഫീസർ ശ്രുതിയിൽ എം.കൃഷ്ണൻ (85) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവള​പ്പിൽ. കവിയൂർ മഹാദേവക്ഷേത ഉപദേശകസമിതി പ്രസിഡന്റ്, സെക്രട്ടറി, കെ.എസ്.എസ്.പി.യു കവിയൂർ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി, സീനിയർ സിറ്റിസൺസ് അസ്സോസിയേഷൻ കവിയൂർ യൂണിറ്റ് പ്രസിഡന്റ് എന്നീ നിലക ളിൽ പ്രവർത്തിച്ചിട്ടുണ്ട്. കവിയൂർ ആഞ്ജനേയ ഭജൻസിന്റെ സംഘാടകനും പ്രധാന ഗായകനുമായിരുന്നു. ധാരാളം ഭക്തിഗാനങ്ങൾ രചിക്കുകയും ഈണം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ പരേതയായ ജാനകി കൃഷ്ണൻ. മക്കൾ ഗീതാഞ്ജലി മോഹൻ (റിട്ട. അണ്ടർ സെക്രട്ടറി. ഗവ. സെക്രട്ടേറിയറ്റ്), യമുനാദാസ്, രാജേഷ് കൃഷ്ണൻ (ശ്രുതി പ്രിന്റേഴ്‌സ്, കവിയൂർ) മരുമക്കൾ : എം.എ.മോഹൻ (റിട്ട. റവന്യൂ വകുപ്പ്), പരേതനായ പി.വി.ദാസ്, ബിന്ദു രാജേഷ് (ശ്രുതിലയ സംഗീതവിദ്യാലയം, കവിയൂർ).