മേപ്രാൽ : മാടവന പ്രേംനിവാസിൽ റിട്ട. ജില്ലാ ജഡ്ജി ഇ. ബാലകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് മന്നൻകരച്ചിറ തെക്കേടത്ത് വീട്ടുവളപ്പിൽ. കൊല്ലം മേലൂർ കുടുംബാംഗമാണ്. ഭാര്യ : മാടവന ഉഷാദേവി. മക്കൾ : പ്രദീപ് കൃഷ്ണൻ, രാജീവ് കൃഷ്ണൻ. മരുമക്കൾ : ബിന്ദു, സിന്ധു.