കല്ലൂപ്പാറ മഠത്തുംഭാഗം വടക്ക്: ഐക്കരപ്പടി അരവിന്ദ് ഭവനിൽ അരവിന്ദൻ പിള്ളയുടെ ഭാര്യ രമണി അരവിന്ദ് (64) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. പരേത സീതത്തോട് കോടീയാട്ട് കുടുംബാംഗമാണ്. മക്കൾ: രശ്മി റെജി (കുവൈറ്റ്), രമ്യാ അഭിലാഷ് (ഒമാൻ). മരുമക്കൾ: റെജി രവീന്ദ്രൻ കൊട്ടാരക്കര (കുവൈറ്റ്), അഭിലാഷ് എസ്. പിള്ള ചെങ്ങരൂർ (ഒമാൻ).