തിരുവല്ല : ട്രെയിൻ തട്ടി മരിച്ച നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കാവുംഭാഗം ചേരിയിൽ വീട്ടിൽ സി.വർഗീസ് (90) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോയ പരശുറാം എക്‌സ്പ്രാണ് തട്ടിയത്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ : സി.വി ജേക്കബ് , മോളി ഡേവിഡ്, മാത്യു വർഗീസ്, ജോർജ് വർഗീസ്, മരുമക്കൾ : ജെസ്സി ജേക്കബ്, ഡേവിഡ് പോൾ, ഹേമ മാത്യു, വിൻസി ജോർജ്, സംസ്‌കാരം പിന്നീട്.