ആറൻമുള : കാഞ്ഞിരവേലി ചരുവ്കാലായിൽ മേരിക്കുട്ടി വർഗീസ് (70) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 9 ന് ശേഷം കോഴഞ്ചേരി മാർത്തോമ്മ പള്ളിയിൽ. നെല്ലിക്കാല മലയിൽകുഴിയിൽ കുടുംബാഗം ആണ്. പരേതനായ സി.ജി.വർഗീസാണ് ഭർത്താവ്. മക്കൾ : പ്രസാദ്, പൊന്നച്ചൻ, ജൂബി. മരുമക്കൾ : റാന്നി കല്ലെഴിക്കുന്നിൽ ജെനി, െമഴുവേലി വലിയ പറമ്പിൽ വടക്കേതിൽ ബിജി, കാഞ്ഞിരവേലി ചരുവ്കാലായിൽ സംഗീത.