പ്രമാടം : ഗവ. എൽ.പി സ്കൂളിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ നാളെ രാവിലെ 11 ന് അസൽ സർട്ടിഫിക്കേറ്റുകളുമായി സ്കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.