പ്രമാടം : തെങ്ങുംകാവ് റെജി ഭവനിൽ പരേതനായ പി. തങ്കച്ചന്റെ ഭാര്യ കുഞ്ഞമ്മ തങ്കച്ചൻ (76) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ദി ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : റെജി പീറ്റർ തങ്കച്ചൻ, രേണു ജോയി.