10-sob-pk-vijayabhanu-nai
പി. കെ. വിജയഭാനു നായർ

തട്ടയിൽ: വൈശാഹിയിൽ പി. കെ. വിജയഭാനു നായർ (80, റിട്ട. ഓഫീസർ സർവ്വയർ, സർവ്വേ ഓഫ് ഇന്ത്യ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന്. പന്തളം തോന്നല്ലൂർ പ്ലാകോട്ട് കുടുംബാംഗമാണ്. ഭാര്യ: ശാന്തമ്മ നരിയാപുരം ശങ്കരമംഗലം കുടുംബാംഗമാണ്. മക്കൾ. വി. ഹരികൃഷ്ണൻ, ഡോ. വി. പ്രിയദർശിനി. മരുമക്കൾ : ശ്രീവിദ്യ, അജിത്ത്കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.