 
അടൂർ: ബി. എസ്. എൻ. എൽ എംപ്ളോയിസ് യൂണിയന്റെ മുൻ ഒാർഗനൈസിംഗ് സെക്രട്ടറി മണ്ണടി കലായ്ക്ക് കിഴക്ക് അരുവണ്ണൂർ എസ്.കരുണാകരൻ(76) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ ഭാര്യ: പി.യു രത്നമ്മ (ബി.എസ്.എൻ. എൽ റിട്ട. ഉദ്യോഗസ്ഥ), മക്കൾ: ഡോ: എ.കെ സുർജിത്ത് (ഉദയഗിരി ഹോസ്പിറ്റൽ ചങ്ങനാശേരി), എ.കെ സേനു ( എൻജിനീയർ ബംഗളുരു) എ.കെ വീണ (പ്രൊഫ.ഗവ.ലോകോളേജ് തിരുവനന്തപുരം). മരുമക്കൾ: ഡോ. അരുണിമവിജയ് (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് തിരുവല്ല), വിനീതകൃഷ്ണൻ (ഐ.ടി ബംഗളുരു) മനു എം.കെ (റെയിൽവേ)