gouri
ഗൗരിക്കുട്ടി

അടൂർ : പൂപ്പടത്തറയിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ഗൗരിക്കുട്ടി (102) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സ്റ്റാർ കുമാർ, പുരുഷോത്തമൻ, ലീലാഭായി, ലതികാഭായി, മോഹനൻ. മരുമക്കൾ : പരേതയായ ഇന്ദിര, രത്നകുമാരി, ദിവാകരൻ, വിജയൻ, ശോഭ. സഞ്ചയനം 14 ന് രാവിലെ 8 ന്.