അടൂർ: കർഷകസംഘം അടൂർ മേഖലാ സമ്മേളനം കെ. ജി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. മനോജ്‌ കർഷകരെ ആദരിച്ചു. റോണി രഞ്ജി, പി. രവീന്ദ്രൻ, കെ.കുമാരൻ, എൻ. ജനാർദ്ദനകുറുപ്പ് , രെഞ്ചു, ടി. ജി. കുര്യൻ, സുമ നരേന്ദ്ര എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ. ബിജു (പ്രസിഡന്റ്), കെ. മഹേഷ്‌ കുമാർ (സെക്രട്ടറി), എസ്. ശിവപ്രസാദ് (ട്രഷറർ).