 
തിരുവല്ല: മർച്ചന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ വ്യാപാരി ദിനം ആചരിച്ചു.അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു. ഷിബു പുതുക്കേരിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, ശ്രീനിവാസ് പുറയാറ്റിൽ, ജോൺസൺ തോമസ്,രഞ്ജിത് എബ്രഹാം, പി.എസ്.നിസാമുദ്ദീൻ, ബിനു എബ്രഹാം, ആർ.ജനാർദ്ദനൻ, വി.കെ.ഫ്രാൻസിസ്,അബിൻ ബക്കർ, റ്റോജി സെബാസ്റ്റ്യൻ, പി.ഡി.രവി, കെ.എ.ജോൺസൺ എന്നിവർ പ്രസംഗിച്ചു.