കലഞ്ഞൂർ: സി. ഐ. ടി. യു, കെ. എസ്. കെ. റ്റി. യു, എ. ഐ. കെ. എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാമൂഹിക് ജാഗരൺ ജാഥ നടത്തി. സമാപന സമ്മേളനം സി. പി. എം. കൊടുമൺ ഏരിയ സെക്രട്ടറി എ. എൻ. സലീം ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ് എസ്. രഘു അദ്ധ്യക്ഷനായി. ഷീലാ വിജയ് , എസ്. രാജേഷ്, പി. വി. ജയകുമാർ, എം. മനോജ് കുമാർ, വി. ഉന്മേഷ്, ഇ. എസ്,. ഇസ്മയിൽ, ജൂബി ചക്കുതറ, ശ്രീകുമാരൻ നായർ, കൂടൽ ഷാജി, സേതുനാഥൻ, കെ. എ. ശ്രീധരൻ, ചന്ദ്രബാബു, എൻ. എം. മോഹനകുമാർ, സുനിൽകുമാർ, കെ. എസ്. അജി, സിറാജ്ജുദ്ദീൻ, പി. എസ്. രാജു, രാജ മണി, അജിത സജി, ചന്ദ്രനുണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.