തിരുവല്ല: പെരുന്തുരുത്തി അഞ്ചുവിതയിൽ പരേതനായ വാസുവിന്റെ മകൻ ഷാജിമോൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ചെത്തിപ്പുഴ വെട്ടുകുഴിയിൽ ചെല്ലമ്മ. മക്കൾ: ഷാനോ, രേഷ്മ, രേവതി. മരുമക്കൾ: ജോസീന, അർജ്ജുൻ.