തുമ്പമൺ: വിജയപുരം കാരുകുഴി തെക്കേതിൽ കെ. എ. അയ്യപ്പൻ (രാമാജി - 79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: കുട്ടി. മക്കൾ: ദമയന്തി, രുഗ്മിണി, അമ്പിളി, ദീപ, അനുജ. പരേതനായ സ്വപ്നൻ. സഹോദരൻ : രാഘവൻ.