10-sob-gopinathannair
ഗോപിനാഥൻ നായർ

പരുമല: ഉഷസ് വീട്ടിൽ ഗോപിനാഥൻ നായർ (84) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള കുമാരി (പരുമല വൃന്ദാവനം കുടുംബാംഗം). മക്കൾ: ഡോ. വിദ്യ നായർ, അരുൺ നായർ. മരുമക്കൾ: ഡോ. ഗിരീഷ് നായർ, രശ്മി നായർ.