പന്തളം: മുൻ എം. പി. സുരേഷ് ഗോപിയുടെ എം. പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 3 ന് ചെറുമല വടക്കെ ചെറുക്കോണത്ത് നടക്കുന്ന ചടങ്ങിൽ സുരേഷ് ഗോപി നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിക്കും.