10-crime-ajish-babu
അജീഷ് ബാബു

ചെങ്ങന്നൂർ: ഓഹരിവിപണിയിൽ നിക്ഷേപം നടത്തി 10 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോയിപ്രം പുറമറ്റം പടുതോട് കാവുങ്കൽ അജീഷ് ബാബുവിനെ (42) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ കള്ളിക്കാട്ടിൽ ശ്രീവിശാഖം വിഷ്ണു കെ.പത്മനാഭനാണു തട്ടിപ്പിനിരയായത്.