nau
നാണു

കൊഴുവല്ലൂർ : വലിയതറ തെക്കേക്കര നാണു (96) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പങ്കജാഷി. മക്കൾ : വിജയമ്മ, പുരുഷൻ, യശോധരൻ, രവി, ശശി. മരുമക്കൾ : ശിവദാസൻ, സുദർജി, ശോഭന, പ്രസന്ന, ഓമന.