10-sob-saramma-george
സാറാമ്മ ജോർജ്

റാന്നി: വലിയകുളം കുപ്പയ്ക്കൽ പരേതനായ കെ. വി. ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (അമ്മിണി 91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് കരിമ്പനാംകുഴി സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ. റാന്നി കടിയൻകുന്നിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ്, ജോൺ, ലാലമ്മ, സണ്ണി, റെജി ജോർജ്. മരുമക്കൾ: ശോഭന, അന്നമ്മ, സി. എ. ശാമുവേൽ (രാജു), ഡെയ്‌സി, സിസി.