obit
മീനാക്ഷി

റാന്നി തോട്ടമൺ ,ആനപ്പാറമല, തേക്കു നില്ക്കുന്നതിൽ മീനാക്ഷി (90) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ ഗംഗാധരൻ . മക്കൾ രാജമ്മ,രാജൻ, പൊന്നമ്മ , രാധാമണി . മോഹനൻ , രവിന്ദ്രൻ . ഷൈലജ. മരുമക്കൾ വിജയമ്മ, ഉദയഭാനു , ബിന്ദു, സുനിത, സജി, പരേതരായ വേലയുധൻ, വിജയൻ .