 
മല്ലപ്പള്ളി : മുള്ളൻകുഴിയിൽ പരേതനായ എം. എൻ. ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മി ചെല്ലപ്പൻ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ. മൂലക്കയത്തിൽ തൈകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ഗോപി, വിക്രമൻ, മല്ലിക, പരേതരായ ഡി.വൈ.എസ്.പി സുകുമാരൻ, തങ്കപ്പൻ, ആനന്ദൻ. മരുമക്കൾ: പത്മജ, പൊന്നമ്മ, സുമ, സുജ, സരിത, അഡ്വ. സി. റ്റി. ശശി.