youth-
വെച്ചൂച്ചിറയിൽ നടത്തിയ ത്രിവർണ്ണ ജ്വാല വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ്‌ റ്റി കെ ജെയിംസ് ഉത്ഘാടനം ചെയ്യുന്നു

റാന്നി.: യൂത്ത് കോൺഗ്രസ്‌ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ ജ്വാല സംഗമം നടത്തി. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ പ്രവീൺ രാജ് രാമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചയത്ത് അംഗം സിബി താഴത്തില്ലത്ത് മുഖ്യ പ്രഭാഷണം നടത്തി. ഷാജി തോമസ്,ബേബിച്ചൻ ചൗക്കയിൽ, ബാലഗോപാൽ, സി.ജെ. ജോമോൻ, ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ഷൈനു മലയിൽ, അരവിന്ദ് വെട്ടിക്കൽ, ബെബിൻ ചെത്തിമറ്റം, നഹാസ് പ്ലാമൂട്ടിൽ, ഷിജോ ചേന്നമല, സുനിൽ കുമാർ, കിരൺ തെങ്ങുംമൂട്ടിൽ, ജോണി കൊല്ലംകുന്നേൽ,ലിനോജ്‌ കണായിങ്കൽ.ബിജു കുന്നം. എന്നിവർ പ്രസംഗിച്ചു