തിരുവല്ല: കവിയൂർ തിരുവാമനപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം 18ന് നടക്കും. രാവിലെ എട്ടുമുതൽ നാരായണീയ സത്‌സംഗം, 11ന് നവകം 12.45ന് അന്നദാനം, രാത്രി എട്ടിന് ഭജന, 11.30ന് വിശേഷാൽ പൂജകൾ.