poly

പത്തനംതിട്ട : പുനലൂർ ഗവ.പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ ഇലക്ട്രിക് വയറിംഗ് (10 മാസം), ഡി.സി.എ (ആറ് മാസം), മൊബൈൽ ഫോൺ ടെക്‌നോളജി, (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷൻ (മൂന്നു മാസം), കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് നെറ്റ് വർക്കിംഗ് ആൻഡ് ലാപ്‌ടോപ്പ് സർവീസിംഗ് (ആറ് മാസം), എം.എസ്.ഓഫീസ്, ഡി.ടി.പി ആൻഡ് ടാലി (മൂന്നു മാസം) തുടങ്ങിയ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 7025 403 130.