k-g-biju
കെ.ജി ബിജു

ചെങ്ങന്നൂർ: പുലിയൂർ കുറ്റിയിൽ പുത്തൻവീട്ടിൽ കെ.ജി ബിജു (47) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: എം.ആർ രാജി (സെൻട്രൽ ഹാച്ചറി, ചെങ്ങന്നൂർ). മകൾ: അനാമിക.