വാഴമുട്ടം ഈസ്റ്റ് : പൊൻമേലിൽ വീട്ടിൽ ജോർജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ്(91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോസഫ് ജോർജ്, ശാന്തമ്മ ഡാനിയേൽ, മേരിക്കുട്ടി ജോർജ്, ലിസി മാത്യു. മരുമക്കൾ : ലീലാമ്മ ജോസഫ്, ടി.എസ്. ഡാനിയേൽ, സുജ ഫിലിപ്പ്, മാത്യു മങ്ങാട്ട്.