അടൂർ : നോളജ് സെന്ററിൽ നടത്തിവരുന്ന ടാലി ,ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. അഡ്മിഷൻ നേടുന്നതിനായി 8547 632 016 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇപാസ് ബിൽഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക.