പ്രമാടം : ഡി.വൈ.എഫ്.ഐ കോന്നി താഴം മേഖലാ കമ്മിറ്റി ഭാരവാഹികളായി വിപിൻ (സെക്രട്ടറി), ജോബിൻ (ആക്ടിംഗ് പ്രസിഡന്റ്), ലിന്റോ, അജിൻ (വൈസ് പ്രസിഡന്റുമാർ), ശ്രീജി, സജു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.