പന്തളം: വ്യാപാരദിനത്തിൽ സർവോദയ മണ്ഡലം പത്തനംതിട്ട ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വ്യാപാരഭവനിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എ. ജെ. ഷാജഹാനെയും മറ്റു ഭാരവാഹികളായ ആർ. അജയകുമാർ, എ. നൗഷാദ് റാവുത്തർ, വി. എസ്. ഷെജീർ, കെ. കെ. രവീന്ദ്രൻ, വനിത വിംഗ് ജില്ലാ സെക്രട്ടറി ഉഷ മധു, വനിത വിങ് യൂണിറ്റ് പ്രസിഡന്റ് ജിനു ജോൺ എന്നിവരെയും ആദരിച്ചു.