11-mahila-congress
മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഉദ്ഘാടനം ചെയ്യുന്നു.

പന്തളം:നഗരസഭാ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മഞ്ജു വിശ്വനാഥ്
അദ്ധ്യക്ഷത വഹിച്ചു. സുനിതാ വേണു,അനിതാ ഉദയൻ,രത്‌നമണി സുരേന്ദ്രൻ,തങ്കമണി ,ഷിജി.ബിജു., ഗീതാകുമാരി, ജി. രഘുനാഥ്, കെ. ആർ. വിജയകുമാർ, പന്തളം മഹേഷ്, അനിൽ മങ്ങാരം, വേണുകുമാരൻ നായർ, ബൈജു മുകടിയിൽ എന്നിവർ പ്രസംഗിച്ചു.