National Presidential Joke Day
1984 ആഗസ്റ്റ് 11ന് അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ ഈ ദിനം തുടങ്ങി വച്ചു.

Independence Day Chad
കരയാൽ മാത്രം ചുറ്റപ്പെട്ട് കിടക്കുന്ന ഉത്തര - മദ്ധ്യ ആഫ്രിക്കയിലെ ചെറിയ രാജ്യമാണ് ചാഡ് (Chad). 1960 ആഗസ്റ്റ് 11ന് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടി. രാജ്യത്ത് സ്ഥിതി ചെയ്യുന്ന Lake Chad ൽ നിന്നാണ് Chad എന്ന പേരു ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തികം മുഴുവൻ തന്നെ കൃഷിയും മൃഗസംരക്ഷണവുമാണ്.