 
ചിറ്റാർ: പടയനിപ്പാറ കൊടുമുടി അഴക്കാട്ടിൽ ബാബുവിന്റെ ഭാര്യ ഗ്രേസി ബാബു (അന്നമ്മ - 56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കാരികയം ശാലേം മാർത്തോമ പള്ളിയിൽ. മക്കൾ: ബോബി, സോഫിയ. മരുമക്കൾ: സിജു, ലിജു. കൊച്ചുമക്കൾ: എയ്ഞ്ചൽ, ഏബൽ, എസ്‌തേർ, എലിസബത്ത്, ഏലിസ.