വല്യയന്തി: ചിറത്തലയ്ക്കൽ നിര്യാതനായ സി. പി. ജേക്കബ് (അനിയച്ചായൻ - 81) ന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: മോളി ജേക്കബ് റാന്നി പുല്ലാന്നിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഷീലു (കുവൈറ്റ്), ഷിബി (കോട്ടയം), ഷാമോൻ (കുവൈറ്റ്), ഷീജ (പഞ്ചാബ്). മരുമക്കൾ: ഷാജി (കുവൈറ്റ്), ദിലു (എം. ആർ. എഫ്, കോട്ടയം), അനില (കുവൈറ്റ്), വിൽസി (പഞ്ചാബ്).