 
കുമ്പളാംപൊയ്ക : വള്ളിയാനി വാലുപറമ്പിൽ വീട്ടിൽ വി. ആർ. രാജന്റെ ഭാര്യ രമണി രാജൻ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. റാന്നി മലമണ്ണേൽ കുടുംബാംഗമാണ്. മക്കൾ: ഷൈനു രാജ്, ഷൈജു രാജ് (മസ്‌കറ്റ്). മരുമക്കൾ: അഞ്ജന ഷൈനു, നീതു എസ്. രാജ് (മസ്കറ്റ്).