മല്ലപ്പള്ളി :സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ നയിക്കുന്ന ആസാദി കി ഗൗരവ് യാത്ര യുടെ എഴുമറ്റൂർ ബ്ലോക്ക് തല സമാപന സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി പി.സി. വിഷ് ണുനാഥ് എം.എൽ.എ. ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രസിഡന്റ് കൊച്ചു മോൻ വടക്കേൽ അദ്ധ്യക്ഷത വഹിച്ചു.
പഴകുളം മധു , റിങ്കു ചെറിയാൻ, മാലേത്ത് സരളാദേവി, കെ.ജയവർമ്മ, റെജി തോമസ്,
അഡ്വ. പ്രകാശ് ചരളേൽ, ജി.സതീഷ് ബാബു, കാട്ടൂർ അബ്ദുൾ സലാം, ലാലു ജോൺ ,എം.കെ. എം. ഹനീഫ,ഒ.എൻ.സോമശേഖര പണിക്കർ , സുരേഷ് കുമാർ ബി., ഷംസുദീൻ സുലൈമാൻ , റ്റി.എസ്. അസീസ്, തേജസ് കുമ്പിളി വേലി എന്നിവർ പ്രസംഗിച്ചു.