മല്ലപ്പള്ളി: തുരുത്തിക്കാട് ബി.എ.എം കോളേജ് റിട്ട. ഉദ്യോഗസ്ഥൻ നിര്യാതനായ പാലത്തുങ്കൽ മേട്ടേൽ നിര്യാതനായ എം.പി വറുഗീസിന്റെ സംസ്‌കാരം നാളെ രാവിലെ 11 ന് മഞ്ഞത്താനം ഇവാഞ്ചലിക്കൽ പള്ളിയിൽ .