കോന്നി: മങ്ങാരം സുരഭിയിൽ (മഠത്തിൽ കാവിൽ തെക്കേതിൽ) വി. എൻ. സത്യൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന്. ഭാര്യ: പുതുക്കുളം വടക്കേചരുവിൽ കുടുംബാംഗം വിലാസിനി സത്യൻ . മക്കൾ: പ്രിയ സത്യൻ, പ്രിജു സത്യൻ. മരുമക്കൾ: ഗിരീഷ് പണിക്കർ, ധന്യ എസ്.