തിരുവല്ല: ചുമത്ര പുത്തൻവീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ സുധ (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സന്ദീപ്, സന്ധ്യ.