thanka
തങ്കമ്മ

അടൂർ: മുണ്ടപ്പള്ളി പാറക്കൂട്ടത്തു പണിക്കശ്ശേരിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടു വളപ്പിൽ .