 
മാന്നാർ: കുട്ടംപേരൂർ മുട്ടുംപാട്ടു പീടികയിലെ അംഗം, ഡൽഹി ഫരീദാബാദ് ശ്രീനാരായണ ഗുരുസമാജത്തിന്റെ സ്ഥാപകനും ഇപ്പോഴത്തെ പ്രസിഡന്റും ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റുമായ ഡോ. പി. എം. വിശ്വനാഥന്റെ ഭാര്യ രാജമ്മ വിശ്വനാഥൻ (75) ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഡൽഹി എൻ. എച്ച്. 4 ശ്മശാനത്തിൽ. മക്കൾ: പ്രിയ വിശ്വനാഥൻ (യു. എസ്. എ), പ്രേംകുമാർ.