11-sob-parukutiamma
പാറുകുട്ടി അമ്മ

അടൂർ: മേലൂട് മണിമംഗലത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണ പണിക്കരുടെ ഭാര്യ പാറുകുട്ടി അമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാബുരാജ്, ശ്രീലേഖ, ഭാനുപ്രകാശ്. മരുമക്കൾ: ബിന്ദു, അജയകുമാർ, ബീനാമോൾ