പത്തനംതിട്ട: മുൻ തമിഴ്‌നാട് ഗവർണർ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സഹോദരൻ പേട്ട അണ്ണാവീട്ടിൽ റിട്ട. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എം. ഹബീബ് മുഹമ്മദ് (85) നിര്യാതനായി . ഭാര്യ: ഐഷാബീവി. മക്കൾ: ഹഫീസ് മുഹമ്മദ് (മാവേലിക്കര കുടുംബകോടതി ജഡ്ജി), ഡോ. ഷഹനാസ് (യു.കെ). മരുമക്കൾ: ഡോ. ഷീബ (ലൈഫ് ലൈൻ അടൂർ), ഡോ. റിയാസ് (യു.കെ).മറ്റ് സഹോദരങ്ങൾ : കുൽസം ബീവി, മുൻ കേന്ദ്രമന്ത്രി ഡോ. വി.എ. സെയ്ദ് മുഹമ്മദിന്റെ ഭാര്യ സാറാ ബീവി, റസിയ ബീവി (റിട്ട.ഹെ‌ഡ്മിസ്ട്രസ്), ഹനീഫ ബീവി (റിട്ട.ഹെ‌ഡ്മിസ്ട്രസ്), ഡോ. ഫസിയ, പരേതനായ റിട്ട. ഡിവൈ.എസ്.പി എം. മൈതീൻ സാഹിബ്