മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ 2022 - 23 വാർഷിക പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, മൃഗാശുപത്രി, അങ്കണവാടി, പഞ്ചായത്ത് അംഗങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പഞ്ചായത്ത് ഓഫീസിലോ അംഗങ്ങളെയോ 20 ന് മുമ്പ് ഏല്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.