prasannakumari
പ്രസന്നകുമാരി

ചെങ്ങന്നൂർ: കൊഴുവല്ലൂർ കളത്തൂർ വീട്ടിൽ ചന്ദ്രൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി(62) നിര്യാതയായി. സംസ്കാരം 13 ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകാന്ത്, ശ്രീനു. സഞ്ചയനം 19ന് രാവിലെ 9ന്.