കോന്നി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മലയാലപ്പുഴ പൊതീപ്പാട് എസ്.എൻ.ഡി.പി യു.പി.സ്കൂളിൽ പഞ്ചായത്തിലെ 3 മുതൽ 15 വരെ വയസുള്ള കുട്ടികൾക്കായി പ്രസംഗം, ദേശഭക്തി ഗാനം, ക്വിസ്, ചിത്രരചന എന്നിവയിൽ മത്സരം നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9526504617 , 9995943800 , 9048349201 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് അറിയിച്ചു.