പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്ന തൂക്കുവിളക്കുകളുടെ സമർപ്പണം 17ന് വൈകിട്ട് ആറിന് നടക്കും.