പ്രമാടം : വി. കോട്ടയം ശ്യാമളാലയത്തിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ശ്യാമള നായർ, ബിന്ദു മനോജ്, അജിത്. വി. പിള്ള. മരുമക്കൾ : കെ.കെ.എസ്. നായർ, രശ്മി അജിത്, പരേതനായ മനോജ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.