കൈപ്പട്ടൂർ : കാളിയാങ്കൽ നടുവംപുറത്ത് കുടുംബയോഗം ഇന്ന് വൈകിട്ട് ആറിന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക പള്ളിയിലെ മൂന്നിൻമേൽ കുർബാനയ്ക്ക് ശേഷം നടുവംപുറത്ത് ഭവനത്തിൽ നടക്കും.